Vamśānukramaṇikā: Varuṇa–Kali Descendants and the Naiṛta Grahas
Genealogical Catalogue
स तां दृष्ट्वा तदा भार्यां तुतो षैतामुवाच ह / यमस्तु तेन शापेन भृशं पीडितमानसः
sa tāṃ dṛṣṭvā tadā bhāryāṃ tuto ṣaitāmuvāca ha / yamastu tena śāpena bhṛśaṃ pīḍitamānasaḥ
അവൻ അപ്പോൾ ഭാര്യയെ കണ്ടു സന്തുഷ്ടനായി അവളോടു പറഞ്ഞു; എന്നാൽ യമൻ ആ ശാപം മൂലം അത്യന്തം പീഡിതചിത്തനായി.