Bhārgavaṃ prati Varuṇāgamanaṃ
Varuṇa’s Approach to Bhārgava/Paraśurāma
त्वत्तोये मेदिनीं पूर्वं खनद्भिः सगरात्मजैः / अधो निपातितं क्षेत्रं गोकर्णमृषिसेवितम्
tvattoye medinīṃ pūrvaṃ khanadbhiḥ sagarātmajaiḥ / adho nipātitaṃ kṣetraṃ gokarṇamṛṣisevitam
ഹേ വരുണാ! നിന്റെ ജലത്തിൽ സഗരപുത്രന്മാർ മുമ്പ് ഭൂമിയെ ഖനനം ചെയ്യുമ്പോൾ താഴേക്ക് വീഴ്ത്തിയ ക్షേത്രം, ഋഷിസേവിതമായ ഗോകർണ്ണക്ഷേത്രമാണ്.