Bhārgavaṃ prati Varuṇāgamanaṃ
Varuṇa’s Approach to Bhārgava/Paraśurāma
नातिक्रामति सो ऽद्यापि सीमानं पयसां निधिः / कृतं रामेण महता न तु सज्जं महद्धनुः
nātikrāmati so 'dyāpi sīmānaṃ payasāṃ nidhiḥ / kṛtaṃ rāmeṇa mahatā na tu sajjaṃ mahaddhanuḥ
ഇന്നും ജലങ്ങളുടെ നിധിയായ സമുദ്രം ആ അതിരു കടക്കുന്നില്ല; മഹാനായ രാമൻ ഇത് ചെയ്തു, എങ്കിലും അവന്റെ മഹാധനുസ്സ് ഒരുക്കേണ്ടിവന്നില്ല.