Bhārgavaṃ prati Varuṇāgamanaṃ
Varuṇa’s Approach to Bhārgava/Paraśurāma
अथैतैरभ्यनुज्ञातो ययौ प्राप्तमनोरथः / गते मुनिवरे रामे देशात्तस्मान्निजाश्रमम्
athaitairabhyanujñāto yayau prāptamanorathaḥ / gate munivare rāme deśāttasmānnijāśramam
പിന്നീട് ആ മുനിമാരുടെ അനുവാദം ലഭിച്ച്, മനോരഥം സഫലമായ രാമൻ ആ ദേശത്തിൽ നിന്ന് തന്റെ ആശ്രമത്തിലേക്ക് പുറപ്പെട്ടു.