Bhārgavaṃ prati Varuṇāgamanaṃ
Varuṇa’s Approach to Bhārgava/Paraśurāma
ततस्तेषां भृगुश्रेष्ठो मुनीनां भावितात्मनाम् / यथाभिलषितं स्थानं प्रददौ प्रीतिपूर्वकम्
tatasteṣāṃ bhṛguśreṣṭho munīnāṃ bhāvitātmanām / yathābhilaṣitaṃ sthānaṃ pradadau prītipūrvakam
അപ്പോൾ ഭാവിതാത്മാക്കളായ ആ മുനിമാർക്ക് ഭൃഗുശ്രേഷ്ഠൻ അവർ ആഗ്രഹിച്ച സ്ഥാനങ്ങൾ പ്രീതിപൂർവ്വം നൽകി.