Bhārgavaṃ prati Varuṇāgamanaṃ
Varuṇa’s Approach to Bhārgava/Paraśurāma
व्यस्मयन्त सुराः सर्वे दृष्ट्वा रामस्य विक्रमम् / नगरग्रमसीमानः किञ्चित्किञ्चित्क्वचित्क्वचित्
vyasmayanta surāḥ sarve dṛṣṭvā rāmasya vikramam / nagaragramasīmānaḥ kiñcitkiñcitkvacitkvacit
രാമന്റെ വിക്രമം കണ്ടു സർവ്വ ദേവന്മാരും വിസ്മയിച്ചു; നഗരഗ്രാമങ്ങളുടെ അതിരുകൾ ചിലിടങ്ങളിൽ അല്പം അല്പമായി മുന്നോട്ടു നീങ്ങിയതായി തോന്നി.