सगरचरिते सागराविनाशः
The Quelling of the Ocean-Destruction Episode in the Sagara Narrative
ततः प्रशान्तमभवज्जगत्सर्वं चराचरम् / देवास्तपस्विनश्चैव बभूवुर्विगतज्वराः
tataḥ praśāntamabhavajjagatsarvaṃ carācaram / devāstapasvinaścaiva babhūvurvigatajvarāḥ
അപ്പോൾ ചരാചരമായ സർവ്വജഗത്തും ശാന്തമായി. ദേവന്മാരും തപസ്വികളും ജ്വരരഹിതരായി.