सगरचरिते सागराविनाशः
The Quelling of the Ocean-Destruction Episode in the Sagara Narrative
दृष्टस्ते महिमानेन व्याप्तमासीच्चराचरम् / क्षमस्व संहर क्रोधं नमस्ते विप्रपुङ्गव
dṛṣṭaste mahimānena vyāptamāsīccarācaram / kṣamasva saṃhara krodhaṃ namaste viprapuṅgava
ചരാചരമൊക്കെയും വ്യാപിച്ച നിങ്ങളുടെ മഹിമ ഞങ്ങൾ കണ്ടു. ക്ഷമിക്കണമേ; ക്രോധം സംഹരിക്കണമേ. ഹേ വിപ്രപുങ്ഗവ, നമസ്കാരം.