सगरदिग्विजयः
Sagara’s World-Conquest / Digvijaya
कृतप्रणामं नृपतिमृषिरौर्वः प्रतापवान् / उपविशेति प्रेम्णा वै सह ताभ्यां समादिशत्
kṛtapraṇāmaṃ nṛpatimṛṣiraurvaḥ pratāpavān / upaviśeti premṇā vai saha tābhyāṃ samādiśat
പ്രണാമം ചെയ്ത നൃപതിയോട് പ്രതാപവാനായ ഋഷി ഔർവ്വൻ സ്നേഹത്തോടെ, രണ്ടു ഭാര്യമാരോടുകൂടെ ‘ഇരിക്കൂ’ എന്നു കല്പിച്ചു।