Vasiṣṭha-gamana
Vasiṣṭha’s Departure / The Episode of Sagara
विजित्य हैहयान्सर्वान्समरे सगरो बली / संक्षुब्धसागराकारः कांबोजानभ्यवर्त्तत
vijitya haihayānsarvānsamare sagaro balī / saṃkṣubdhasāgarākāraḥ kāṃbojānabhyavarttata
ബലവാനായ സഗരൻ യുദ്ധത്തിൽ എല്ലാ ഹൈഹയരെയും ജയിച്ചു. പിന്നെ ക്ഷുബ്ധസമുദ്രംപോലെ ഉന്മേഷത്തോടെ കാംബോജരെ നേരെ കുതിച്ചു ചെന്നു.