नैवात्र व्याघ्रसेनादो न च व्याधो हि दृश्यते / केनैतौ कारणेनाहो शङ्कितौ चकितेक्षणौ
naivātra vyāghrasenādo na ca vyādho hi dṛśyate / kenaitau kāraṇenāho śaṅkitau cakitekṣaṇau
ഇവിടെ പുലികളുടെ ഗർജ്ജനശബ്ദമില്ല; വേട്ടക്കാരനെയും കാണുന്നില്ല. പിന്നെ ഏതു കാരണത്താൽ ഇവർ രണ്ടുപേരും സംശയത്തോടെ, ഭയചകിതമായ കണ്ണുകളോടെ ഇരിക്കുന്നു?