Trailokya-vijaya Kavacha (Śrī Kṛṣṇa-kavaca) — त्रैलोक्यविजयकवचम्
ह्नीं श्रीङ्क्लीङ्कृष्णाय स्वाहा करौ पातु सदा मम / ॐ विष्णवे नमः स्वाहा बाहुयुग्मं ममावतु
hnīṃ śrīṅklīṅkṛṣṇāya svāhā karau pātu sadā mama / oṃ viṣṇave namaḥ svāhā bāhuyugmaṃ mamāvatu
ഹ്നീം ശ്രീം ക്ലീം കൃഷ്ണായ സ്വാഹാ—എന്റെ രണ്ടു കൈകളും സദാ കാക്കട്ടെ. ഓം വിഷ്ണവേ നമഃ സ്വാഹാ—എന്റെ രണ്ടു ഭുജങ്ങളും സംരക്ഷിക്കട്ടെ.