तत्त्वं धैर्यधनो भूत्वा परिसांत्वय मातरम् / रुदतीं बत वैधव्यशं कापहतचेतनाम्
tattvaṃ dhairyadhano bhūtvā parisāṃtvaya mātaram / rudatīṃ bata vaidhavyaśaṃ kāpahatacetanām
അതുകൊണ്ട് നീ ക്ഷമയെ ധനമായി കരുതി, വൈധവ്യദുഃഖത്താൽ ബോധംകെട്ടു കരയുന്ന മാതാവിനെ ആശ്വസിപ്പിക്കുക.