अरण्ये नागराणां तु स्थितिरत्यन्तदुःसहा / अनभ्यस्तं हि राजेन्द्र ननु सर्वं हि दुष्करम्
araṇye nāgarāṇāṃ tu sthitiratyantaduḥsahā / anabhyastaṃ hi rājendra nanu sarvaṃ hi duṣkaram
എന്നാൽ ഹേ രാജേന്ദ്രാ, നഗരവാസികൾക്ക് വനത്തിൽ താമസം അത്യന്തം ദുസ്സഹം; അഭ്യാസമില്ലാത്തത് എല്ലാം തന്നെ ദുഷ്കരം തന്നെയല്ലോ.