Jāmadagnya-Rāmasya Tapaścaraṇam
The Austerities of Rama Jamadagnya
कृत्वा मातृवधं घोरं सर्वलोकविगर्हितम् / त्वं पुनर्धार्मिको भूत्वा कामतो ऽन्यान्विनिन्दसि
kṛtvā mātṛvadhaṃ ghoraṃ sarvalokavigarhitam / tvaṃ punardhārmiko bhūtvā kāmato 'nyānvinindasi
സകലലോകവും നിന്ദിക്കുന്ന ഘോരമായ മാതൃഹത്യ ചെയ്തിട്ട്, നീ വീണ്ടും ധാർമ്മികനായി ചമഞ്ഞ് മറ്റുള്ളവരെ ഇഷ്ടംപോലെ നിന്ദിക്കുന്നു.