रामस्य हिमवद्गमनम्
Rama’s Journey to Himavat
वशी चकार चाक्षाणि प्रत्याहारपरायणः / धारणाभिः स्थिरीचक्रे मनश्चञ्चलमात्मवान्
vaśī cakāra cākṣāṇi pratyāhāraparāyaṇaḥ / dhāraṇābhiḥ sthirīcakre manaścañcalamātmavān
പ്രത്യാഹാരത്തിൽ പരായണനായി അദ്ദേഹം ഇന്ദ്രിയങ്ങളെ വശപ്പെടുത്തി. ആത്മവാനായി ധാരണകളാൽ ചഞ്ചലമായ മനസ്സിനെ സ്ഥിരമാക്കി.