रामस्य हिमवद्गमनम्
Rama’s Journey to Himavat
ग्रीष्मे पञ्जाग्निमध्यस्थश्चचारैवं तपश्चिरम् / रिपून्निर्जित्य कामादीनूर्मिषषट्कं विधूय च
grīṣme pañjāgnimadhyasthaścacāraivaṃ tapaściram / ripūnnirjitya kāmādīnūrmiṣaṣaṭkaṃ vidhūya ca
ഗ്രീഷ്മത്തിൽ പഞ്ചാഗ്നികളുടെ മദ്ധ്യേ നിലകൊണ്ട് അദ്ദേഹം ദീർഘകാലം തപസ്സു ചെയ്തു. കാമാദി ശത്രുക്കളെ ജയിച്ച് ഷഡൂർമികളെ നീക്കി കളഞ്ഞു.