श्राद्धकल्पे पितृदेवपूजाक्रमः (Śrāddhakalpa: Order of Pitṛ and Deva Worship)
पूजयेत पितॄन्पूर्वं देवांश्च तदनन्तरम् / देवा अपि पितॄन्पूर्वमर्च्चयन्ति हि यत्नतः
pūjayeta pitṝnpūrvaṃ devāṃśca tadanantaram / devā api pitṝnpūrvamarccayanti hi yatnataḥ
ആദ്യം പിതൃകളെ പൂജിക്കണം, പിന്നെ ദേവന്മാരെ. ദേവന്മാരും പരിശ്രമത്തോടെ ആദ്യം പിതൃകളെയേ അർച്ചിക്കുന്നു.