भ्रष्टैश्वर्यां स्वदोषेण पतसि त्वं शुचिस्मिते / यैराचरन्ति कर्मणि शरीरैरिह देवताः
bhraṣṭaiśvaryāṃ svadoṣeṇa patasi tvaṃ śucismite / yairācaranti karmaṇi śarīrairiha devatāḥ
ഹേ ശുചിസ്മിതേ! നിന്റെ സ്വന്തം ദോഷം കൊണ്ടു നീ ഐശ്വര്യഭ്രഷ്ടയായി പതിക്കുന്നു; ഇവിടെ ദേവതകൾ ഏതു ശരീരങ്ങളാൽ കർമ്മം ആചരിക്കുന്നുവോ.