हुते समभवंस्तस्मिन्यद् ब्रह्माण इति श्रुतिः / मरीचिः प्रथमं तत्र मरीचिभ्यः समुत्थितः
hute samabhavaṃstasminyad brahmāṇa iti śrutiḥ / marīciḥ prathamaṃ tatra marīcibhyaḥ samutthitaḥ
ആ ഹോമകർമ്മത്തിൽ ‘ബ്രഹ്മാ’ പ്രത്യക്ഷപ്പെട്ടു എന്നു ശ്രുതി പറയുന്നു. അവിടെ ആദ്യം മരീചി ഉദ്ഭവിച്ചു; മരീചികളിൽ നിന്നു ജനിച്ചതായി പ്രസിദ്ധം.