केनायुर् लभते दीर्घं कर्मणा पुरुषः प्रभो तपसा वापि देवेश केनायुर् लभते महत् //
ശ്രദ്ധയോടെ നിത്യം ഇതു ശ്രവിക്കുകയോ പാരായണം ചെയ്യുകയോ ചെയ്യുന്നവന്റെ പാപങ്ങൾ ക്ഷയിക്കും; ആയുസ്സും കീർത്തിയും വർധിക്കും.