अक्षराक्षरयोर् व्यक्तिं पृच्छामस् त्वां महामुने उपलब्धुं मुनिश्रेष्ठ तत्त्वेन मुनिपुंगव //
മനുഷ്യൻ ആ പരമവും അവ്യയവുമായ സ്ഥാനം എങ്ങനെ പ്രാപിക്കുന്നു? അവന് മോക്ഷവും ബ്രഹ്മഭാവവും എങ്ങനെ ലഭിക്കുന്നു?