Brahmacarya and Vānaprastha Duties; Gradual Dissolution of Bodily Identity
वाचमग्नौ सवक्तव्यामिन्द्रे शिल्पं करावपि । पदानि गत्या वयसि रत्योपस्थं प्रजापतौ ॥ २६ ॥ मृत्यौ पायुं विसर्गं च यथास्थानं विनिर्दिशेत् । दिक्षु श्रोत्रं सनादेन स्पर्शेनाध्यात्मनि त्वचम् ॥ २७ ॥ रूपाणि चक्षुषा राजन् ज्योतिष्यभिनिवेशयेत् । अप्सु प्रचेतसा जिह्वां घ्रेयैर्घ्राणं क्षितौ न्यसेत् ॥ २८ ॥
vācam agnau savaktavyām indre śilpaṁ karāv api padāni gatyā vayasi ratyopasthaṁ prajāpatau
അതിനുശേഷം വാക്കും വാകേന്ദ്രിയവും അഗ്നിയിലേയ്ക്ക് അർപ്പിക്കണം; ശില്പകൗശലവും ഇരുകൈകളും ഇന്ദ്രനിലേയ്ക്ക്; ഗമനശക്തിയോടുകൂടിയ പാദങ്ങൾ ശ്രീവിഷ്ണുവിലേയ്ക്ക്; രതിയോടുകൂടിയ ഉപസ്ഥം പ്രജാപതിയിലേയ്ക്ക്; പായുവും വിസർജനശക്തിയും യഥാസ്ഥാനം മൃത്യുവിലേയ്ക്ക്. ശ്രവണേന്ദ്രിയവും ശബ്ദവും ദിക്കുകളുടെ അധിദേവതകൾക്കു; സ്പർശവസ്തുക്കളോടുകൂടിയ ത്വക്ക് വായുവിലേയ്ക്ക്; ദൃഷ്ടിയോടുകൂടിയ രൂപം സൂര്യനിലേയ്ക്ക്; വരുണനോടുകൂടിയ ജിഹ്വ ജലത്തിലേയ്ക്ക്; അശ്വിനീകുമാരന്മാരോടുകൂടിയ ഘ്രാണം ഗന്ധവിഷയങ്ങളോടുകൂടി ഭൂമിയിലേയ്ക്ക് അർപ്പിക്കണം।
This verse describes a disciplined inner withdrawal: assigning bodily functions to their cosmic controllers and merging the senses back into their subtle sources, cultivating detachment and God-centered remembrance.
Parīkṣit was preparing for imminent death; Śukadeva instructs him in a yogic method of detachment that supports steady concentration for hearing and remembering Bhagavān.
Practice sense-discipline: reduce distraction, consciously redirect hearing and touch away from agitation and toward sādhana—especially śravaṇa (hearing) and smaraṇa (remembrance) of the Lord.