सिनी॑वालि॒ पृथु॑ष्टुके॒ या दे॒वाना॒मसि॒ स्वसा॑ । जु॒षस्व॑ ह॒व्यमाहु॑तं प्र॒जां दे॑वि दिदिड्ढि नः
sinī́vāli pṛ́thuṣṭuke yā́ devā́nām ási svásā | juṣásva havyám ā́hutaṃ prajā́ṃ devi didiḍḍhi naḥ ||
വിശാലമായ കേശവിന്യാസമുള്ള സീനീവാലീ, നീ ദേവന്മാരുടെ സഹോദരിയാണ്; അർപ്പിച്ച ഹവ്യം പ്രസാദത്തോടെ സ്വീകരിക്ക. ഹേ ദേവീ, ഞങ്ങളുടെ പ്രജയെ ദൃഢമാക്കുക.
सिनीवालि । पृथु-ष्टुके । या । देवानाम् । असि । स्वसा । जुषस्व । हव्यम् । आ-हुतम् । प्रजाम् । देवि । दिदिड्ढि । नः ।