आसी॑नासो अरु॒णीना॑मु॒पस्थे॑ र॒यिं ध॑त्त दा॒शुषे॒ मर्त्या॑य । पु॒त्रेभ्य॑ः पितर॒स्तस्य॒ वस्व॒ः प्र य॑च्छत॒ त इ॒होर्जं॑ दधात
ā́sīnāsō aruṇī́nām upásthe rayíṃ dhatta dāśúṣe mártyāya | putrébhyaḥ pitaras tásya vásvaḥ prá yacchata ta ihórjaṃ dadhāta
അരുണവർണ്ണ (രുദ്രവർണ്ണ) പ്രദേശങ്ങളുടെ ഉപസ്ഥത്തിൽ ആസീനരായ (പിതൃകൾ), യജ്ഞം അർപ്പിച്ച മർത്ത്യന് ധനം നല്കുവിൻ. ഹേ പിതൃകളേ! അവന്റെ സമ്പത്തിൽ നിന്ന് അവന്റെ പുത്രന്മാർക്കും ഒരു അംശം നല്കുവിൻ; ഇവിടെ തന്നേ അവർക്കു ഊർജവും പോഷണബലവും സ്ഥാപിക്കുവിൻ.
आसीनासः । अरुणीनाम् । उपस्थे । रयिम् । धत्त । दाशुषे । मर्त्याय । पुत्रेभ्यः । पितरः । तस्य । वस्वः । प्र । यच्छत । ते । इह । ऊर्जम् । दधात