हिरण्यपुरवर्णनम्
Description of Hiraṇyapura and the Nivātakavacas
अत्र सूर्याशुभिर्भिन्ना: पातालतलमश्रिता: । मृता हि दिवसे सूत पुनर्जीवन्ति वै निशि
ഹേ സൂതാ! ഇവിടെ പാതാളതലത്തിൽ വസിക്കുന്ന ജീവജന്തുക്കൾ പകൽ സൂര്യകിരണങ്ങളുടെ താപത്തിൽ ദഹിച്ച് മരണപ്രായാവസ്ഥയിൽ എത്തുന്നു; എന്നാൽ ഹേ മാതലി! രാത്രി അമൃതമയമായ ചന്ദ്രരശ്മികളുടെ സ്പർശംകൊണ്ട് അവർ വീണ്ടും ജീവൻ പ്രാപിക്കുന്നു.
नारद उवाच