अत्रासुरोडग्नि: सततं दीप्यते वारिभोजन: । व्यापारेण धृतात्मानं निबद्धं समबुध्यत
ഇവിടെ ജലത്തെയേ ആഹാരമാക്കുന്ന ആസുര അഗ്നി നിരന്തരം ജ്വലിച്ചുകൊണ്ടിരിക്കുന്നു. അതിനെ പരിശ്രമപൂർവം പരിധിക്കുള്ളിൽ ബന്ധിച്ചു വെച്ചിരിക്കുന്നു; താനെ ദേവന്മാർ നിയന്ത്രിക്കുന്നുവെന്ന് അത് കരുതുന്നതിനാൽ എല്ലാടത്തും പടരാൻ കഴിയുന്നില്ല.
नारद उवाच