सहदेव–सात्यकि संवादः
Sahadeva and Satyaki on resolve after failed conciliation
तस्मिंस्तस्मिन् निमित्ते हि मतं भवति केशव । प्राप्तकालं मनुष्येण क्षमं कार्यमरिंदम
ശത്രുദമനനായ കേശവാ! വിവിധ കാരണങ്ങൾ ഉദിച്ചാൽ മനുഷ്യരുടെ അഭിപ്രായങ്ങളും വിവിധമായി മാറുന്നു; അതിനാൽ മനുഷ്യൻ തനിക്കു യോജ്യവും കാലോചിതവും ആയ കര്‍മം തന്നേ ചെയ്യണം।
नकुल उवाच