Bhīṣma’s Dream-Counsel and the Prasvāpa Astra (भीष्मस्वप्नदर्शनम् / प्रस्वापास्त्रोपदेशः)
अयुगञ्जमेव चैवाहं तदस्त्र॑ भृगुनन्दने । प्रस्वापं मां प्रयुझजानं नारदो वाक्यमब्रवीत्
ayugañjameva caivāhaṃ tad astraṃ bhṛgunandane | prasvāpaṃ māṃ prayuñjānaṃ nārado vākyam abravīt |
എങ്കിലും ഭൃഗുനന്ദനനായ പരശുരാമനെ ലക്ഷ്യമാക്കി ഞാൻ ആ അസ്ത്രം വില്ലിൽ കയറ്റി. ഞാൻ പ്രസ്വാപനാസ്ത്രം പ്രയോഗിക്കാൻ ഒരുങ്ങുന്നതു കണ്ട നാരദൻ എന്നോടു ഇങ്ങനെ പറഞ്ഞു.
भीष्म उवाच
Even in conflict, the use of extraordinary force (such as a disabling astra) is subject to ethical scrutiny; divine or sage counsel intervenes to restrain escalation and uphold dharma.
Bhishma recounts that, aiming at Parashurama, he readied the Prasvapana (sleep-inducing) missile on his bow; Narada then appears and begins to admonish or advise him.