उद्योगपर्व — गान्धारी-उपदेशः
Udyoga Parva — Gandhārī’s Counsel to Duryodhana
कथं च ज्ञातयस्तात श्रेयांस: साधुसम्मता: । अथान्याय्यमुपस्थातुं जिहोनाजिदह्यचारिण:
താതാ! എപ്പോഴും ലളിതമായി പെരുമാറുകയും സജ്ജനന്മാർ അംഗീകരിക്കുകയും ചെയ്യുന്ന നിന്റെ ശ്രേഷ്ഠബന്ധുക്കളായ പാണ്ഡവർ, നിനക്കുപോലൊരു കപടനോടൊപ്പം അന്യായമായ ദ്യൂതത്തിനായി എങ്ങനെ ഹാജരാകുമായിരുന്നു?
वैशम्पायन उवाच