उद्योगपर्व — गान्धारी-उपदेशः
Udyoga Parva — Gandhārī’s Counsel to Duryodhana
यच्चैभ्यो याचमानेभ्य: पित्र्यमंशं न दित्ससि । तच्च पाप प्रदातासि भ्रष्टैश्नर्यो निपातित:
പാപാത്മാവേ! പാണ്ഡവർ അപേക്ഷിക്കുമ്പോൾ നീ അവർക്കു പിതൃഭാഗം നൽകാൻ ഇച്ഛിക്കുന്നില്ല; എന്നാൽ യുദ്ധഭൂമിയിൽ വീണു ഐശ്വര്യം നഷ്ടപ്പെട്ടപ്പോൾ അതേ ഭാഗം നീ നൽകേണ്ടിവരും.
वैशम्पायन उवाच