एतत् पवित्र परममेतद् धर्मनिदर्शनम् । एतत् सर्वगुणोपेतं श्रोतव्यं भूतिमिच्छता
ഈ മഹാഭാരതം പരമപവിത്രമാണ്; ഇത് ധർമ്മത്തിന്റെ സ്വരൂപം തെളിയിക്കുന്നതാണ്; എല്ലാ ഉത്തമഗുണങ്ങളാലും സമ്പന്നമാണ്. സ്വന്തം മംഗളം ആഗ്രഹിക്കുന്നവൻ ഇതു നിർബന്ധമായി ശ്രവണം ചെയ്യണം.
वैशम्पायन उवाच