इत्येष विधिरुद्दिष्टो मया ते द्विपदां वर । श्रद्दधानेन वै भाव्यं यन्मां त्वं परिपृच्छसि
ഹേ ദ്വിപദങ്ങളിൽ ശ്രേഷ്ഠനായ നരേശ്വരാ! നീ എന്നോടു ചോദിച്ചതനുസരിച്ച് മഹാഭാരതം ശ്രവിക്കുകയും പാരായണം ചെയ്യുകയും ചെയ്യുന്ന ഈ വിധി ഞാൻ നിനക്കു നിർദ്ദേശിച്ചു. ഇതിൽ നീ ശ്രദ്ധയോടെ നിലകൊള്ളണം.
वैशम्पायन उवाच