Yuddha-yajña-vyākhyāna (The Battle as Sacrifice): Ambarīṣa–Indra Saṃvāda
अम्बरीष उवाच कानि यज्ञे हवींष्यस्मिन् किमाज्यं का च दक्षिणा । ऋषच्विजजश्षात्र के प्रोक्तास्तन्मे ब्रूहि शतक्रतो
അംബരീഷൻ ചോദിച്ചു—ഹേ ശതക്രതോ! ഈ രണയജ്ഞത്തിൽ ഹവിസ് ഏത്? ആജ്യം ഏത്? ദക്ഷിണ ഏത്? ഇവിടെ പ്രസ്താവിച്ചിരിക്കുന്ന ഋത്വിജന്മാർ ആരെല്ലാം? എനിക്ക് പറഞ്ഞുതരിക.
अम्बरीष उवाच