अध्याय ३५१ — उञ्छवृत्ति-व्रतसिद्धेः मानुषस्य परमगतिः
Sūrya–Nāga Dialogue on the Perfected Gleaner-Ascetic
एतद् व: कथितं सर्व यन्मां पृच्छत पुत्रका: । पूर्वजन्म भविष्यं च भक्तानां स्नेहतो मया
പുത്രന്മാരേ! നിങ്ങൾ എന്നോടു ചോദിച്ചതെല്ലാം ഞാൻ നിങ്ങളോടു പറഞ്ഞു. ഗുരുഭക്തരായ ശിഷ്യന്മാരോടുള്ള സ്നേഹവശത്താൽ തന്നെയാണ് എന്റെ മുൻജന്മവും ഭാവിയും സംബന്ധിച്ച ഈ വൃത്താന്തം നിങ്ങളെ അറിയിച്ചത്.
वैशम्पायन उवाच