Adhyāya 270 — Yudhiṣṭhira’s inquiry on saṃnyāsa; Bhīṣma on calculable time, tamas, and karma
Vṛtra–Uśanā exemplum begins
भीष्म उवाच अत्र ते वर्तयिष्यामि इतिहासं पुरातनम् । कुण्डधारेण यत् प्रीत्या भक्तायोपकृतं पुरा
ഭീഷ്മൻ പറഞ്ഞു—രാജാവേ! ഈ വിഷയത്തിൽ ഞാൻ നിനക്കൊരു പുരാതന ചരിത്രം പറയാം. പൂർവകാലത്ത് കുണ്ഡധാരൻ എന്ന മേഘൻ പ്രസന്നനായി തന്റെ ഒരു ഭക്തനോട് ഉപകാരം ചെയ്തിരുന്നു.
भीष्म उवाच