परिव्राजक-आचारः (Conduct of the Wandering Renunciant) — Mahābhārata, Śānti-parva 269
कपिल उवाच परिग्रहा: शुभा: सर्वे गुणतो<5भ्युदयाश्व ये । नतु त्यागसुखं प्राप्ता एतत् त्वमपि पश्यसि
കപിലൻ പറഞ്ഞു—സത്ത്വഗുണത്തിൽ നിന്നു ഉദ്ഭവിച്ച ഈ എല്ലാ പരിഗ്രഹങ്ങളും ശുഭങ്ങളാണ്; എന്നാൽ ത്യാഗത്തിലുള്ള സുഖം ഇവയിൽ ഒന്നിനും ലഭിച്ചിട്ടില്ല. ഇതു നീയും കാണുന്നുവല്ലോ.
कपिल उवाच