ब्राह्मणस्य पूर्वतरा वृत्तिः — The Earlier Ideal Conduct of a Brahmana
River-of-Saṃsāra Metaphor
विहरन् सर्वतो मुक्तो न क्वचित् परिषज्जते । रजश्न हि तमश्न त्वां स्पृशते न जितेन्द्रियम्
നീ എല്ലായിടത്തും വിഹരിച്ചാലും സർവ്വബന്ധനങ്ങളിൽ നിന്നുമുക്തൻ; എവിടെയും നിനക്കാസക്തിയില്ല. ഇന്ദ്രിയജയിയായതിനാൽ രജോഗുണവും തമോഗുണവും നിന്നെ സ്പർശിക്കയില്ല.
भीष्म उवाच