अध्याय १७८ — प्राणवायुगतिः तथा शारीराग्निव्यवस्था
Adhyāya 178 — The courses of prāṇa-vāyu and the regulation of the bodily fire
पाताल इव दुष्पूरो मां दुःखैय्योक्तुमिच्छसि । नाहमद्य समावेष्ठूं शक्य: काम पुनस्त्वया
pātāla iva duṣpūro māṃ duḥkhair yoktum icchasi | nāham adya samāveṣṭuṃ śakyaḥ kāma punas tvayā ||
ഹേ കാമാ! നീ പാതാളംപോലെ ദുഷ്പൂരൻ. നീ എന്നെ ദുഃഖങ്ങളാൽ ബന്ധിക്കുവാൻ ആഗ്രഹിക്കുന്നു; എന്നാൽ ഇന്നുമുതൽ നീ വീണ്ടും എന്റെ ഉള്ളിൽ പ്രവേശിക്കുകയില്ല.
भीष्म उवाच
Desire (kāma) is a source of bondage and suffering; when one becomes steadfast in restraint and discernment, desire can no longer ‘enter’ and dominate the mind.
Bhishma addresses Kāma directly as a defeated adversary, declaring that Kāma’s attempt to bind him with suffering will no longer succeed—signaling a state of inner victory and detachment.