Varuṇābhiṣeka–Agni-anveṣaṇa–Kaubera-tīrtha
Varuṇa’s Consecration; Search for Agni; Kaubera Sacred Site
कुमारानुचरा राजन् पूरयन्तो दिशो दश । ननृतुश्च ववल्गुश्न जहसुश्च मुदान्विता:
രാജൻ! ശത്രുക്കൾ വീഴാൻ തുടങ്ങിയപ്പോൾ കുമാരന്റെ അനുചരന്മാർ പത്തു ദിക്കുകളും മുഴങ്ങുമാറ് ഉച്ചത്തിൽ ഗർജിച്ചു. ആനന്ദത്തിൽ മദിച്ചവർ നൃത്തം ചെയ്തു, ചാടിക്കളിച്ചു, ഉച്ചത്തിൽ ചിരിച്ചു.
वैशम्पायन उवाच