इयं च कीर्तिता कृष्णा सौबलेन पणार्थिना । एतत् सर्व विचार्याहं मन्ये न विजितामिमाम्,“सब दाँवोंको जीतनेकी इच्छावाले सुबलपुत्र शकुनिने ही द्रौपदीको दाँवपर लगानेकी बात उठायी है। इन सब बातोंपर विचार करके मैं ट्रुपदकुमारी कृष्णाको जीती हुई नहीं मानता”
എല്ലാ പണവും ജയിക്കണമെന്ന മോഹത്തോടെ സുബലപുത്രൻ ശകുനിയാണ് കൃഷ്ണയായ ദ്രൗപദിയെ പണമായി വെക്കണമെന്ന കാര്യം ഉയർത്തിയത്. ഇതെല്ലാം ആലോചിച്ച് ഞാൻ അവളെ ജയിച്ചവളായി അംഗീകരിക്കുന്നില്ല.
वैशम्पायन उवाच