श्वेताश्लौ पुरुषौ दिव्यावास्थितावरिमर्दनौ | शुशुभाते महात्मानौ चन्द्रादित्यौ यथा दिवि
ഇരുവരുടെയും കുതിരകൾ ശ്വേതവർണ്ണമായിരുന്നു. ഇരുവരും ദിവ്യപുരുഷന്മാർ; ശത്രുനിഗ്രഹത്തിൽ സമർത്ഥർ. ആ രണ്ടു മഹാത്മ വീരന്മാർ യുദ്ധഭൂമിയിൽ ആകാശത്തിലെ ചന്ദ്രനും സൂര്യനും പോലെ ശോഭിച്ചു.
संजय उवाच