अद्यैतद् वै विदितं पार्थिवानां भविष्यति हाकुमारं च सूत । निमग्नो वा समरे भीमसेन एक: कुरून् वा समरे व्यजैषीत्
സൂതാ! ഇന്ന് കുട്ടികളിൽ നിന്ന് വൃദ്ധന്മാരുവരെ എല്ലാ രാജാക്കന്മാർക്കും ഇത് വ്യക്തമായിത്തീരും—ഭീമസേനൻ സമരസാഗരത്തിൽ മുങ്ങിയോ, അല്ലെങ്കിൽ ഒരുത്തനായി യുദ്ധത്തിൽ സമസ്ത കൗരവരെയും ജയിച്ചോ.
भीमसेन उवाच