उत्पातवर्णनम् (Utpāta-varṇanam) — Catalogue of Portents
वैशम्पायन उवाच पितुर्वचो निशम्यैतद् धृतराष्ट्रोडब्रवीदिदम् । दिष्टमेतत् पुरा मन्ये भविष्यति नरक्षय:
വൈശമ്പായനൻ പറഞ്ഞു—ജനമേജയാ! പിതാവായ വ്യാസന്റെ ഈ വാക്കുകൾ കേട്ട് ധൃതരാഷ്ട്രൻ പറഞ്ഞു—“ഭഗവൻ! ഇതിനെ ഞാൻ മുൻനിശ്ചിത ദൈവവിധിയെന്നേ കരുതുന്നു; അതിനാൽ ജനനാശം സംഭവിക്കാതെ വയ്യ.”
वैशम्पायन उवाच