ध्यानयोगः — Dhyāna-Yoga
Discipline of Meditation and Mental Restraint
तस्मादज्ञानसम्भूत॑ हृत्स्थं ज्ञानासिना55त्मन: । छित्त्वैनं संशयं योगमातिष्लोत्तिष्ठ भारत
അതുകൊണ്ട്, ഹേ ഭാരതാ! ഹൃദയത്തിൽ നിലകൊള്ളുന്ന അജ്ഞാനജന്യമായ ഈ സംശയത്തെ ജ്ഞാനഖഡ്ഗംകൊണ്ട് ഛേദിച്ച്, സമത്വരൂപമായ കർമയോഗത്തിൽ സ്ഥാപിതനാക; യുദ്ധത്തിനായി എഴുന്നേറ്റ് നില്ക്കുക.
अजुन उवाच