Karma-Yoga, Yajña-Cakra, and the Governance of Desire (कर्मयोग–यज्ञचक्र–कामनिग्रह)
तत्रापश्यत् स्थितान् पार्थ: पितृनथ पितामहान् । आचार्यान् मातुलान् भ्रातृन् पुत्रान् पौत्रान् सखींस्तथा
tatrāpaśyat sthitān pārthaḥ pitṝn atha pitāmahān | ācāryān mātulān bhrātṝn putrān pautrān sakhīṁs tathā ||
അവിടെ പാർഥൻ നിരന്നുനിന്നിരുന്ന തന്റെ പിതൃസമന്മാരെയും പിതാമഹന്മാരെയും, ആചാര്യന്മാരെയും, മാതുലന്മാരെയും, സഹോദരന്മാരെയും, പുത്രന്മാരെയും, പൗത്രന്മാരെയും, സുഹൃത്തുക്കളെയും കണ്ടു.
संजय उवाच