सैन्यसंनिवेशः (Sainyasaṃniveśaḥ) — Deployment, Omens, and Yuddha-Dharma Conventions
दृष्टवा दुर्योधन हृष्टा: पञज्चाला युद्धनन्दिन: । दश्मु: प्रीता महाशड्खान् भेर्यश्व॒ मधुरस्वना:
ദുര്യോധനനെ കണ്ടപ്പോൾ യുദ്ധത്തെ സ്വാഗതം ചെയ്യുന്ന പാഞ്ചാലർ ഹർഷോന്മത്തരായി. അവർ പ്രീതിയോടെ മഹാശംഖങ്ങൾ ഊതുകയും മധുരനാദമുള്ള ഭേരികൾ മുഴക്കുകയും ചെയ്തു.
वैशग्पायन उवाच