लोकेषु पाण्डवाश्वैव गता: ख्यातिं द्विजोत्तम | एतत् ते सर्वमाख्यातं यन्मां त्वं परिपृच्छसि
ദ്വിജോത്തമാ! പാണ്ഡവർ ധർമ്മാചരണത്തിന്റെ ഫലമായി സർവ്വലോകങ്ങളിലും ഖ്യാതി പ്രാപിച്ചു. നീ എന്നോടു ചോദിച്ചതെല്ലാം ഞാൻ നിനക്കു വിവരിച്ചു പറഞ്ഞു.
वायुदेव उवाच