धृतराष्ट्रस्य पाण्डवेषु प्रीति-वृत्तान्तः | Dhṛtarāṣṭra’s Affectionate Disposition toward the Pāṇḍavas
धृतराष्ट्र रवाच स्पृश मां पाणिना भूय: परिष्वज च पाण्डव | जीवामीवातिसंस्पर्शात् तव राजीवलोचन,धृतराष्ट्र बोले--कमलनयन पाण्डुनन्दन! तुम फिरसे मेरे शरीरपर अपना हाथ फेरो और मुझे छातीसे लगा लो। तुम्हारे सुखदायक स्पर्शसे मानो मेरे शरीरमें प्राण आ जाते हैं
ധൃതരാഷ്ട്രൻ പറഞ്ഞു—പദ്മനയനനായ പാണ്ഡവാ! വീണ്ടും നിന്റെ കൈകൊണ്ട് എന്നെ സ്പർശിക്കയും എന്നെ നെഞ്ചോടു ചേർത്ത് ആലിംഗനം ചെയ്യുകയും ചെയ്യുക. നിന്റെ അതിസുഖകരമായ സ്പർശം കൊണ്ടു എന്റെ ശരീരത്തിൽ വീണ്ടും പ്രാണൻ വന്നതുപോലെ തോന്നുന്നു.
वैशम्पायन उवाच