अलोभोपाख्यानम् — शुनःसख-यातुधानी-संवादः
The Allegory of Non-Greed: Śunaḥsakha and the Yātudhānī
ते सोमवचनादू देवा: पितृभि: सह भारत । मेरुशृंगे समासीनं पितामहमुपागमन्
te somavacanād ū devāḥ pitṛbhiḥ saha bhārata | meruśṛṅge samāsīnaṃ pitāmaham upāgaman |
ഭീഷ്മൻ പറഞ്ഞു—ഹേ ഭാരതാ! സോമന്റെ വചനപ്രകാരം ദേവന്മാർ പിതൃകളോടുകൂടെ മേരുശിഖരത്തിൽ ആസീനനായ പിതാമഹ ബ്രഹ്മാവിനെ സമീപിച്ചു.
भीष्म उवाच